എന്റെ

Guys here’s something remarkable from one of my friends, its in Malayalam. and I’ve translated it for you in English. Enjoy.

Mine’

One day my hands and legs will grow cold. And just like others, I will go into the deep sleep of death. On that day I will no more be ‘Me’.

I think this is me and this body is mine. But this body will one day perish in this earth. The intensity of that coldness I cannot contemplate. However, my heart knows, how strongly this will affect me.

Whatever is mine, will soon become distant from me, including my thoughts and memories. The people who love me will loose me. To forget is the nature of human beings.

No matter how many lives one takes, one can never own anything on this planet. Death is an eternal truth, but people fear it.

This is not mine, but for so long I lived, my world, my people, my memories will one day be shrouded by this coldness. I’m afraid of that, only I’m afraid of that.

My dreams won’t come looking for me. Whatever I thought was mine, will never come, not even me.

That day I will only lay as only a body and my mother will be on my side, with wet eyes she will ready me. At that time, my soul would want to scream and let everyone know its presence, but it won’t be able to cry as well.

In one corner my father would be sitting quietly with a heavy heart. Once I used to make fun of my father’s looks, but today I have become nothing but a piece of flesh. My sister would be lying in the next room with fear and tears in her eyes.

She used to always fear death and the house in which death had occurred. I used to make fun of her at such occasions, but I cannot do that anymore, because it is her brother who is lying there today, lifeless and that is ‘Me.’

That day, that loss that occurs, will be for us, and only for us.

Author – Vishnu Kesavan

Here’s the original

എന്റെ

 ഒരു നാൾ തണുത്ത കരങ്ങൾ എന്നെ പുണരുംമറ്റു പലരെയും പോലെ ഞാനും മരണമെന്ന നീണ്ട ഉറക്കത്തിലേക്കു വീഴും. അന്ന്ഞാൻഞാനല്ലാതെ ആവും, എന്റേതെന്നു കരുതിയിരുന്ന അല്ലെങ്കിൽ കരുതുന്ന ശരീരം തണുത്തുറഞ്ഞു മണ്ണില അലിഞ്ഞു ചേരും. തണുപ്പിന്റെ തീവ്രത എത്രയെന്നു എനിക്കറിയില്ല. എങ്കിലും എന്നെ അത് എത്ര തീവ്രമായി ബാധിക്കുമെന്ന് എനിക്കറിയാം. സ്വന്തമെന്നു കരുതിയിരുന്ന എല്ലാം എനിക്ക് അന്യമായി തീരും, എന്റെ ഓർമ്മകൾ പോലും. എന്നെ സ്നേഹിക്കുന്നവര്ക്ക് എന്നെ നഷ്ടമാവും, കുറച്ചു കാലത്തെക്കായെങ്കിലും.. മറവി എന്നത് മനുഷ്യസഹജമാണ്. ഒരു മനുഷ്യനും ഈയുലകിൽ സ്വന്തമെന്നതില്ലെന്നാകിലും സ്വന്തമാക്കുവനായി ഒരുപാടുണ്ടാവുമീ ജന്മം തീരുകിൽമരണമെന്ന സത്യത്തെ ഓരോരുത്തരും ഭയക്കുന്നതും അതുകൊണ്ട് മാത്രമാണ്. എന്റെതല്ലാത്ത, ഇത്രനാൾ ഞാൻ ജീവിച്ചിരുന്ന, എന്റെ ലോകം, എന്റെ ആളുകള്, എന്റെ മാത്രമായ ഓർമ്മകൾ, എന്റെ മാത്രം ആയഎന്റെകൾഎല്ലാം മാഞ്ഞു പോവുന്ന തണുപ്പ്. അതിനെ ഞാൻ ഭയക്കുന്നു, ഒരു പക്ഷെ അതിനെ മാത്രം ആവാം. എന്റെ സ്വപ്നങ്ങൾ എന്നെ തേടി വരില്ല, എന്റേതെന്നു കരുതിയിരുന്ന ഒന്നും തന്നെ വരാനില്ലാതെ ആവും, ഞാൻ പോലും.

അന്നു ഞാന്വെറുമൊരു ശരീരം മാത്രമായി കിടക്കുമ്പോള്അരികില്എന്റെ അമ്മ ഇരിക്കുന്നുണ്ടാവും, കണ്ണുകളില്ഈറന്അണിയിച്ചുകൊണ്ടു എന്നെ ഓര്ക്കുന്നുണ്ടാവും. ഞാനിവിടെ തന്നെയുണ്ടെന്നു ഉറക്കെ വിളിച്ചു പറയാന്ആവാതെ, ഒന്നു കരയാന്പോലുമാവാതെ എന്റെ ആത്മാവു അരികില്വിലപിക്കുന്നുണ്ടാവും.

പുറത്തു എന്റെ അച്ഛ്ന്ഒരു വശത്തു മാറി ഇരിക്കുന്നുണ്ടാവും, നിശ്ശ്ബ്ദ്നായി നെഞ്ചിലെ വേദന ആരോടും പറയാതെ മൂകനായി. അച്ഛ്ന്റെ മൂകതയെ എന്നും കളിയാക്കിയിരുന്ന എനിക്കതു താങ്ങാന്കഴിയും, കാരണം ഞാനിപ്പോള്വേദനയില്ലാത്ത വികാരമില്ലാത്ത വെറുമൊരു മാംസ പിംണ്ഡം മാത്രമായിത്തീര്ന്നിരിക്കുന്നു. ഏതെങ്കിലും ഒരു മുറിയില്എന്റെ അനിയത്തി കിടക്കുന്നുണ്ടാവും, പേടിചുകൊണ്ട്, കരഞ്ഞുകൊണ്ട്അവള്ക്കെന്നും മരണവും മരണവീടുകളും പേടിയായിരുന്നു. അതു പറഞ്ഞു എന്നും കളിയാക്കാറുള്ള എനിക്ക് അന്നതു പറ്റില്ല. കാരണം അവിടെ കിടക്കുന്നതു അവളുടെ ഏട്ടന്ആണ്, ഞാന്ആണ്. അവിടെ നഷ്ടമുണ്ടായതു ഞങ്ങള്ക്കാണു, ഞങ്ങള്ക്കു മാത്രം

Advertisements

One thought on “എന്റെ

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s